ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും | filmibeat Malayalam

2018-12-07 42

vikram's mahaveer karna movie updates
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ ചിത്രത്തില്‍ ലാലേട്ടനും ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ ഭീമന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മോഹന്‍ലാലുമായുളള ചര്‍ച്ചകള്‍ക്കായാണ് ആര്‍ എസ് വിമല്‍ തിരുവനന്തപുരത്ത് എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. എന്നാല്‍ ഭീമനായി മോഹന്‍ലാല്‍ എത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Videos similaires